തദ്ദേശ തിരഞ്ഞെടുപ്പ്: 38 കോടിയുടെ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു
Kannur, Friday 09.10.2020 സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 38 കോടിയോളം രൂപ ചെലവിൽ സംസ്ഥാന സർക്കാർ പുതിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു. ഇതിന്റെ ബാദ്ധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു...Read more about Kerala Panchayat Election news 2020
Comments
Post a Comment