വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിളര്‍ന്നു
Palghat അടുത്ത ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ഒരുവിഭാഗം 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷനെന്ന മുദ്രാവാക്യവുമായി തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ശൈശവാവസ്ഥയില്‍ തന്നെ പിളര്‍ന്നു. ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള വിഭാഗം സൊസൈറ്റി ആക്ട് പ്രകാരം പഴയ പേരില്‍ തന്നെ പുതിയ സംഘടന പ്രവര്‍ത്തിക്കാനുള്ള ഭരണഘടന ഭേദഗതി നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥാപകനേതാവ് ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ട്രസ്റ്റ് ആയി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചു...Read more about Kerala Panchayat Election news 2020
Comments
Post a Comment