Skip to main content

Thomas Chandy


Thomas Chandy was an indian bussinessman and politician.He was the Member of Legislative Assembly from Kuttanad,Kerala,India. He was the transport minister of the state of Kerala representing the Kuttanad constituency and a prominent business man based in Kuwait and Saudi Arabia. He resigned from his minister's office on 15 November 2017 due to an allegation regarding his resort in Alappuzha. The allegation raised were not proved but Mr Chandy voluntarily gave his resignation from his office as minister of state following the allegation. Mr Chandy is also the state president of the Nationalist Congress Party in Kerala. He died in Ernakulam on 20th December 2019 due to Cancer

മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: എന്‍.സി.പി നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചിതിത്സയിലായിരുന്നു. Read more about Thomas Chandy latest news

ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വരനായി, മോഹിച്ചതെല്ലാം പൊരുതി നേടി തോമസ് ചാണ്ടി.

വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടേത്. Read more about Thomas Chandy latest news




മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്‍മനാട്ടിലെത്തിക്കും; രണ്ടുദിവസം പൊതുദര്‍ശനം

ഉച്ചയ്ക്ക് 12.30ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍നിന്ന് തോമസ് ചാണ്ടിയുടെ ഭൗതികശരീരം എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഇടപ്പള്ളി, പാലാരിവട്ടംവഴി ദേശീയപാതയിലൂടെ ആലപ്പുഴയിലെത്തിക്കും. Read more about Thomas Chandy latest news

തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി...

ആലപ്പുഴ ∙തോമസ് ചാണ്ടി എംഎൽഎയുടെ ഭൗതികശരീരം ആലപ്പുഴ നഗരവും ജന്മനാടും ഏറ്റുവാങ്ങി. ആലപ്പുഴ ഇഎംഎസ് സ്റ്.. Read more about Thomas Chandy latest news

Comments

Popular posts from this blog

Kerala Panchayat Election 2025 date

 kerala panchayat election 2025 date Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Kerala Panchayat Elections Dates 2025 Local body election kerala 2025 Remaning Days for Local body election kerala 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Local body election kerala 2025

മണൽ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

  മണൽ ഇറക്കുന്നതിനിടെ  ടോറസ് ലോറി  മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക് തൊളിക്കോട്  | 2025 ജൂൺ 27, 12:00 PM വിതുര-നെടുമങ്ങാട് റോഡിൽ തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷനു സമീപം മണൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം . അപകടത്തെത്തുടർന്ന്‌ ലോറിയിൽനിന്ന് ഓയിൽ ചോർന്ന് റോഡിലേക്കൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടനിർമാണത്തിനായി മണൽ ഇറക്കാൻ ശ്രമിക്കവെയായിരുന്നു ഈ അപകടം സംഭവിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രൂപപ്പെട്ട ചെളിക്കെട്ടിൽ ലോറി പുതഞ്ഞ് ഒരു വശത്തേക്കു ചരിഞ്ഞ് റോഡിലേക്കു മറിയുകയായിരുന്നു. തിരക്കുള്ള റോഡിൽ ഈസമയം വാഹനങ്ങൾ വരാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ ഡ്രൈവർ രാഹുലിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ തൊളിക്കോട് ആശുപത്രിയിലെത്തിച്ചു . പിന്നീട് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്കു മാറ്റി. റോഡിലേക്ക് ഓയിൽ ഒഴുകിയതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറിയിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ, പ്രതാപൻ, സന്ധ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ലോ...

VS Achuthanandan Tribute വിലാപയാത്ര

സംസ്ഥാനം കണ്ണീരണിഞ്ഞു; വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം; വിലാപയാത്ര ആലപ്പുഴയിലേക്ക് തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പാതയോരങ്ങളിൽ കാത്തുനിൽക്കുന്നതിനാൽ വിലാപയാത്ര മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. യാത്രാവിവരങ്ങൾ: ആരംഭം: ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. വാഹനം: പുഷ്പാലംകൃതമായ കെഎസ്ആർടിസി ബസിലാണ് ഭൗതികശരീരം വഹിച്ചുകൊണ്ട് യാത്ര തുടരുന്നത്. യാത്രയുടെ നിലവിലെ സ്ഥിതി: 17 മണിക്കൂറിലധികം പിന്നിട്ട്, ഇപ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കഴിഞ്ഞ് ആലപ്പുഴ-കൊല്ലം അതിർത്തിയായ ഓച്ചിറ കടന്ന് അടുത്തത് കൃഷ്ണപുരത്തേക്ക് പ്രവേശിക്കുകയാണ്. കൃഷ്ണപുരം കഴിഞ്ഞാൽ വി.എസിന്റെ ജന്മദേശമായ ആലപ്പുഴ എത്തും. തിരുവനന്തപുരം ജില്ലയിൽ: പി.എം.ജി, പ്ലാമൂട്, പട്ടം പിന്നിട്ട് കേശവദാസപുരത്ത് എത്തുമ്പോൾ കിലോമീറ്ററുകളോളം മനു...