Skip to main content

Sun eclipse 2019 in Kerala


An annular solar eclipse occurred on December 26, 2019. A solar eclipse occurs when the Moon passes between Earth and the Sun, thereby totally or partly obscuring the Sun for a viewer on Earth. An annular solar eclipse occurs when the Moon's apparent diameter is smaller than the Sun's, blocking most of the Sun's light and causing the Sun to look like an annulus (ring). An annular eclipse appears as a partial eclipse over a region of the Earth thousands of kilometres wide. The annularity was visible in Saudi Arabia, Qatar, United Arab Emirates, Oman, Pakistan, India, Sri Lanka, Bangladesh, Malaysia, Indonesia, Singapore, Northern Mariana Islands, and Guam. Population centers in the path of the annularity included Kozhikode, Coimbatore, Jaffna, Trincomalee, Sibolga, Tanjung Pinang, Batam, Singapore, Singkawang and Guam. Cities such as Doha, Madurai, Pekanbaru, Dumai, Johor Bahru and Kuching narrowly missed the annular path.
സൂര്യഗ്രഹണത്തില്‍ കുട്ടികളെ മണ്ണിനടിയില്‍ കുഴിച്ചിട്ടു; രോഗശാന്തിക്കുവേണ്ടിയുള്ള പൂജയെന്ന് വിശദീകരണം
കല്‍ബുര്‍ഗി: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെങ്ങും വ്യാപകമാണ്. ഇതിന് സമാനമായി കര്‍ണാടകയില്‍ ഗ്രഹണസമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത് Read more about Sun eclipse 2019 in Kerala news

Comments

Popular posts from this blog

Kerala Panchayat Election 2025 date

 kerala panchayat election 2025 date Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Kerala Panchayat Elections Dates 2025 Local body election kerala 2025 Remaning Days for Local body election kerala 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Local body election kerala 2025

മണൽ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

  മണൽ ഇറക്കുന്നതിനിടെ  ടോറസ് ലോറി  മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക് തൊളിക്കോട്  | 2025 ജൂൺ 27, 12:00 PM വിതുര-നെടുമങ്ങാട് റോഡിൽ തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷനു സമീപം മണൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം . അപകടത്തെത്തുടർന്ന്‌ ലോറിയിൽനിന്ന് ഓയിൽ ചോർന്ന് റോഡിലേക്കൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടനിർമാണത്തിനായി മണൽ ഇറക്കാൻ ശ്രമിക്കവെയായിരുന്നു ഈ അപകടം സംഭവിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രൂപപ്പെട്ട ചെളിക്കെട്ടിൽ ലോറി പുതഞ്ഞ് ഒരു വശത്തേക്കു ചരിഞ്ഞ് റോഡിലേക്കു മറിയുകയായിരുന്നു. തിരക്കുള്ള റോഡിൽ ഈസമയം വാഹനങ്ങൾ വരാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ ഡ്രൈവർ രാഹുലിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ തൊളിക്കോട് ആശുപത്രിയിലെത്തിച്ചു . പിന്നീട് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്കു മാറ്റി. റോഡിലേക്ക് ഓയിൽ ഒഴുകിയതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറിയിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ, പ്രതാപൻ, സന്ധ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ലോ...

VS Achuthanandan Tribute വിലാപയാത്ര

സംസ്ഥാനം കണ്ണീരണിഞ്ഞു; വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം; വിലാപയാത്ര ആലപ്പുഴയിലേക്ക് തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പാതയോരങ്ങളിൽ കാത്തുനിൽക്കുന്നതിനാൽ വിലാപയാത്ര മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. യാത്രാവിവരങ്ങൾ: ആരംഭം: ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. വാഹനം: പുഷ്പാലംകൃതമായ കെഎസ്ആർടിസി ബസിലാണ് ഭൗതികശരീരം വഹിച്ചുകൊണ്ട് യാത്ര തുടരുന്നത്. യാത്രയുടെ നിലവിലെ സ്ഥിതി: 17 മണിക്കൂറിലധികം പിന്നിട്ട്, ഇപ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കഴിഞ്ഞ് ആലപ്പുഴ-കൊല്ലം അതിർത്തിയായ ഓച്ചിറ കടന്ന് അടുത്തത് കൃഷ്ണപുരത്തേക്ക് പ്രവേശിക്കുകയാണ്. കൃഷ്ണപുരം കഴിഞ്ഞാൽ വി.എസിന്റെ ജന്മദേശമായ ആലപ്പുഴ എത്തും. തിരുവനന്തപുരം ജില്ലയിൽ: പി.എം.ജി, പ്ലാമൂട്, പട്ടം പിന്നിട്ട് കേശവദാസപുരത്ത് എത്തുമ്പോൾ കിലോമീറ്ററുകളോളം മനു...