വരുന്ന 2025 ഡിസംബറിലെ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അതൊരു വല്ലാത്ത സംഭവമായിരിക്കും. കാരണം അതിവിപുലമായ ജനപങ്കാളിത്തത്താൽ ലോക ശ്രദ്ധേയമാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ. ഉയർന്ന പൗരബോധവും, ജനാധിപത്യമൂല്യങ്ങളുമുള്ള ലോക മലയാളി സമൂഹം ഈ തിരഞ്ഞെടുപ്പ് ദിനങ്ങളെ ഉത്സവ അന്തരീക്ഷം ആക്കി മാറ്റും. ഈ ഉത്സവ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ് തൃശ്ശൂർ കോർപ്പറേഷൻ വോട്ടർമാരും. ഈ മാസം മുതൽ തന്നെ മിക്ക മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി കഴിഞ്ഞു. വരുന്ന അടുത്ത മാസങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളികൾ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയുവാൻ ആകാംക്ഷ പരിതരായി കാത്തുനിൽക്കും. അവർക്ക് keralapanchayatelection2025.online എന്ന വെബ്സൈറ്റ് ഒരു പ്രതീക്ഷയാണ് ആശ്വാസമാണ്. ലോകത്തിൻറെ ഏതു കോണിലുള്ള മലയാളികൾക്കും കോർപ്പറേഷൻ എന്ന മെനുവിൽ പോയി തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുക്കുവാൻ സാധിക്കും. ഇവിടെ നിങ്ങൾക്ക് തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും വിശകലനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമേ തദ്ദേശസ്...
A humble efforts for creating kerala panchayat election 2025 guide, കേരള പഞ്ചായത്ത് തിരഞ്ഞെടുപ്പ് സഹായി