Skip to main content

Thiruvananthapuram Municipal Corporation Kerala Panchayat Elections 2025 News Dates Result Voterlist Maps

Thiruvananthapuram Municipal Corporation Kerala Panchayat Elections 2025 News Dates Result



 

Kerala Panchayat Elections 2025 image of Thiruvananthapuram Municipal Corporation Kerala Panchayat Elections 2025 News Dates Result Voterlist Maps k smart live ward map

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്. കേരളത്തിൽ ആദ്യമായി രൂപീകരിച്ച കോർപ്പറേഷനാണ് തിരുവനന്തപുരത്തേത്. സ്വാതന്ത്ര്യത്തിനുമുമ്പ് രൂപം കൊണ്ട് ഏക കോർപ്പറേഷനും ഇതാണ്'

1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ്

തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു'

തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേട്ട, വഞ്ചിയൂർ, കടകമ്പള്ളി, മുട്ടത്തറ, ആറ്റിപ്ര, തിരുവല്ലം, നേമം.

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തൃശ്ശൂർ, കൊല്ലം, കൊച്ചി, കോഴിക്കോട് കണ്ണൂർ എന്നിവയാണ്. സി.പി.ഐ.എമ്മിലെ എസ് ആര്യ രാജേന്ദ്രൻ ആണ് ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.(ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്)

Comments

Popular posts from this blog

Kerala Panchayat Election 2025 date

 kerala panchayat election 2025 date Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Kerala Panchayat Elections Dates 2025 Local body election kerala 2025 Remaning Days for Local body election kerala 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Local body election kerala 2025

അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ ഇനി കർഷകർക്കും സ്വന്തമായി ചെയ്യാം

Thiruvananthapuram, Monday 16.06.2025,  കേരളത്തിലെ കർഷകർക്ക് സർക്കാർ സൗകര്യങ്ങളും സബ്സിഡികളും എളുപ്പത്തിൽ ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ അഗ്രിസ്റ്റാക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഫാർമർ ഐഡി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 'ഒരു കർഷകൻ, ഒരു ഐഡി, ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം' എന്ന ആശയത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. എന്താണ് അഗ്രിസ്റ്റാക്ക്? കർഷകരുടെ എല്ലാ വിവരങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒത്തുചേർക്കുകയും സർക്കാർ സൗജന്യങ്ങൾ നേരിട്ട് ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കർഷകർക്ക് ഒരു സ്പെഷ്യൽ ഫാർമർ ഐഡി നൽകി, ഭൂരേഖ, വിളവിനങ്ങൾ, സബ്സിഡി അപേക്ഷകൾ, കൃഷി വായ്പാ സൗകര്യങ്ങൾ എന്നിവ ഒരേ സ്ഥലത്ത് നിന്ന് നിയന്ത്രിക്കാൻ കഴിയും. എങ്ങനെ രജിസ്ടർ ചെയ്യാം? ആധാർ ലിങ്ക് ചെയ്യുക : കർഷകർ തങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ആധാർ കാർഡ് ഉപയോഗിച്ച് ഓടിപി (OTP) വഴി പ്രാമാണീകരണം നടത്തണം. ഭൂവിവരം നൽകുക : കൃഷിഭൂമിയുടെ വിവരങ്ങൾ (റെക്കോർഡ് ഓഫ് റൈറ്റ്സ്, പട്ടയം) സ്വയം നൽകുകയോ സർക്കാർ ഡാറ്റാബേസിൽ നിന്ന് യാന്ത്രികമായി എടുക്കുകയോ ചെയ്യാം. പ്രൊഫൈൽ പൂർത്തിയാക്കുക : സാമൂഹിക വിഭാഗം, വിലാസം, തൊഴിൽ വിവരങ്...

മണൽ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

  മണൽ ഇറക്കുന്നതിനിടെ  ടോറസ് ലോറി  മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക് തൊളിക്കോട്  | 2025 ജൂൺ 27, 12:00 PM വിതുര-നെടുമങ്ങാട് റോഡിൽ തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷനു സമീപം മണൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം . അപകടത്തെത്തുടർന്ന്‌ ലോറിയിൽനിന്ന് ഓയിൽ ചോർന്ന് റോഡിലേക്കൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടനിർമാണത്തിനായി മണൽ ഇറക്കാൻ ശ്രമിക്കവെയായിരുന്നു ഈ അപകടം സംഭവിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രൂപപ്പെട്ട ചെളിക്കെട്ടിൽ ലോറി പുതഞ്ഞ് ഒരു വശത്തേക്കു ചരിഞ്ഞ് റോഡിലേക്കു മറിയുകയായിരുന്നു. തിരക്കുള്ള റോഡിൽ ഈസമയം വാഹനങ്ങൾ വരാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ ഡ്രൈവർ രാഹുലിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ തൊളിക്കോട് ആശുപത്രിയിലെത്തിച്ചു . പിന്നീട് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്കു മാറ്റി. റോഡിലേക്ക് ഓയിൽ ഒഴുകിയതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറിയിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ, പ്രതാപൻ, സന്ധ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ലോ...